മുഖ്യമന്ത്രിക്കും സാധാരണക്കാരനും വെവ്വേറെ നിയമമില്ല! അന്വേഷണം എങ്ങനെ വേണമെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടത്;കെജ്രിവാളിനെ കുടഞ്ഞ് കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത അരവിന്ദ് കെജ്രിവാളിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹർജിയിലെ കെജ്രിവാളിന്റെ ആവശ്യങ്ങളാണ് കോടതിയെ ...