സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല
ഗ്ലാസ്‌ഗോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് സ്റ്റീവ് ക്ലാര്‍ക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സ്‌കോട്ട്‌ലന്‍ഡ് പുതിയ പരിശീലകനായി സെബാസ്റ്റ്യന്‍ പോക്കോനോളിയെ നിയമിച്ചു. മുന്‍ ബെല്‍ജിയം താരമായ 39കാരന്‍ ...

