ഖാസിയും ഖുത്ബയും മഹറും ഇല്ല; ഞങ്ങളിൽ നിന്ന് ശരിഅത്ത് തട്ടിയെടുക്കാനാണ് അസം സർക്കാർ ശ്രമിക്കുന്നത്; അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: മുസ്ലീങ്ങളിൽ നിന്ന് ശരിഅത്ത് തട്ടിയെടുക്കാനാണ് അസം സർക്കാർ ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലീം വിവാഹ നിയമം അസം സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ...





