വീടുകൾ പൊളിച്ചുമാറ്റിയ സംഭവം; ഡുംഗാർപൂർ കേസിൽ എസ്പി നേതാവ് അസംഖാനെ 7 വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി
റാംപൂർ: ഡുംഗാർപൂർ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസംഖാനെ ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ച് കോടതി. അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് റാംപൂർ എംപി/എംഎൽഎ കോടതി ...