അസം- മിസോറം അതിർത്തി സംഘർഷം; പ്രശ്‌ന പരിഹാരത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹിമന്ത ബിശ്വശർമ്മ
ഗുഹാവട്ടി : അതിർത്തി സംഘർഷത്തിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി അസം. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. അസം- മിസോറം അതിർത്തി സംഘർഷത്തിൽ ...


