അസാനി: ആന്ധ്രാ പ്രദേശിൽ കനത്ത മഴ, തീരത്തടിഞ്ഞ് സ്വർണ്ണ നിറമുള്ള തേര്
വിശാഖപട്ടണം: ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സുന്നപ്പള്ളി തീരത്താണ് രഥം അടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികൾ രഥം കണ്ടെത്തിയത്. മ്യാന്മർ, മലേഷ്യ, ...




