“സംഘർഷത്തേക്കാൾ സഹകരണത്തിൽ ശ്രദ്ധയാകാം..”; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ
ലാവോസ്: ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ്. ലാവോസിലെ വിയന്റിയനിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രിമാരുടെ 11-ാമത് ആസിയാൻ മീറ്റിംഗ്-പ്ലസ് ലാവോസിൽ എത്തിയതായിരുന്നു ...






