asean - Janam TV
Friday, November 7 2025

asean

“സംഘർഷത്തേക്കാൾ സഹകരണത്തിൽ ശ്രദ്ധയാകാം..”; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ 

ലാവോസ്: ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിം​ഗ്. ലാവോസിലെ വിയന്റിയനിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രിമാരുടെ 11-ാമത് ആസിയാൻ മീറ്റിം​ഗ്-പ്ലസ് ലാവോസിൽ എത്തിയതായിരുന്നു ...

പ്രതിരോധ മേഖലയിലെ പങ്കാളിത്തം ശക്തമാക്കാൻ ഇന്ത്യ; വിദേശ, സൗഹൃദ രാജ്യങ്ങളിലെ സൈനികർക്ക് പരിശീലനം നൽകും

ന്യൂഡൽഹി: നാവിക- കര-വ്യോമ മേഖലകളിലെ ആയുധ, നൂതന സാങ്കേതിക വിദ്യകളിൽ വിദേശ സൈനികർക്ക് പരിശീലനം നല്കാൻ ഇന്ത്യ. പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുമായുള്ള പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. ...

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളോടൊപ്പമുള്ള സംയുക്ത സൈനികാഭ്യാസത്തിൽ ഭാരതവും പങ്കാളികളാകും. സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 30 വരെ റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ ...

മാലിന്യ മുക്ത സമുദ്രവും തീരവും; ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ  ‘സമുദ്ര പ്രഹാരി’

ന്യൂഡല്‍ഹി: ആസിയാന്‍ രാജ്യങ്ങളിലേക്ക് ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ 'സമുദ്ര പ്രഹാരി' കപ്പല്‍. സമുദ്രത്തിലെ മലിനീകരണം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ദൗത്യം. ഒക്ടോബര്‍ 14 വരെയാണ് സമുദ്ര പ്രഹരി ...

ആസിയാൻ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന ഇന്ന്

ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഉന്നതതല യോഗത്തെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. വെർച്വൽ സംവിധാന ത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ സംബന്ധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ...

ആസിയാന്‍ സംയുക്ത രാജ്യ കൊറോണ പ്രതിരോധം: വൻ സാമ്പത്തിക സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ മേഖലയിലെ വൻ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാന്‍ രാജ്യങ്ങളുടെ സംയുക്ത കൊറോണ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് ഇന്ത്യ ...