ഇന്ത്യ-ആസിയാന്‍ ഉന്നതതല യോഗം മനിലയില്‍; സമുദ്ര സഹകരണത്തിന് ഊന്നല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും കാലം
മനില: ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്നതിനായി 28-ാമത് സീനിയര്‍ ഒഫീഷ്യല്‍സ് മീറ്റിംഗ് ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ...







