വള്ളി മുതൽ പൂക്കൾ വരെ; കുമ്പളങ്ങ നിസാരക്കാരനല്ല; ഗുണങ്ങളേറെ..
കുമ്പളങ്ങയാണോ? എന്നാൽ വേണ്ടെന്ന് പറഞ്ഞ് ചിലരെങ്കിലും മാറ്റി നിർത്താറുണ്ട്. എന്നാൽ ഇങ്ങനെ മാറ്റി നിർത്തപ്പെടേണ്ടവനല്ല കുമ്പളങ്ങ. ഒട്ടനവധി പോഷക ഗുണങ്ങളുള്ള പച്ചക്കറിയാണിത്. കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ഈ ...

