വള്ളി മുതൽ പൂക്കൾ വരെ; കുമ്പളങ്ങ നിസാരക്കാരനല്ല; ഗുണങ്ങളേറെ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വള്ളി മുതൽ പൂക്കൾ വരെ; കുമ്പളങ്ങ നിസാരക്കാരനല്ല; ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 02:14 pm IST
FacebookTwitterWhatsAppTelegram

കുമ്പളങ്ങയാണോ? എന്നാൽ വേണ്ടെന്ന് പറഞ്ഞ് ചിലരെങ്കിലും മാറ്റി നിർത്താറുണ്ട്. എന്നാൽ ഇങ്ങനെ മാറ്റി നിർത്തപ്പെടേണ്ടവനല്ല കുമ്പളങ്ങ. ഒട്ടനവധി പോഷക ഗുണങ്ങളുള്ള പച്ചക്കറിയാണിത്. കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ഈ പച്ചക്കറിയെ ആരും ഒഴിവാക്കില്ല.

നിർജ്ജലീകരണം തടയുന്നതിന് ഉത്തമമാണ് കുമ്പളങ്ങ. ഇത് പാകം ചെയ്ത് കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ജ്യൂസായും കുടിക്കാവുന്നതാണ്. വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്‌ളാവിൻ, പ്രോട്ടീൻ, ഫ്‌ളേവനോയ്ഡുകൾ, ഗ്ലൈക്കോസൈഡ്‌സ്, കരോട്ടിൻ, യൂറോനിക് ആസിഡ് തുടങ്ങിയ പോഷകഘടങ്ങളാണ് കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്നത്.

കുമ്പളത്തിന്റെ പൂക്കൾ മുതൽ വിത്തുകൾ വരെ നമുക്ക് പ്രയോജനകരമാണ്. കുമ്പളത്തിന്റെ മഞ്ഞപ്പൂക്കൾ സന്നിപാതജ്വരം പോലുള്ള വിവിധ രോഗങ്ങളെ ചെറുക്കുന്നതിനായി ഉപയോഗിക്കുന്നു. മൂത്രനാളി രോഗങ്ങളെ തടയാനും വരണ്ട ചുമ അകറ്റാനും കുമ്പളങ്ങ വിത്തുകൾ ചുട്ടെടുത്ത് കഴിക്കാം.

കുമ്പളങ്ങയുടെ പൂവും, വിത്തും, കാമ്പും മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. അല്ല! കുമ്പളവള്ളിയും ആള് നിസാരക്കാരനല്ല. കുമ്പളവള്ളി ചുട്ട് ഭസ്മമുണ്ടാക്കാം. ഇത് മരോട്ടിയെണ്ണയിൽ ചാലിച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുന്നത് പാടുകൾ മാറുന്നതിന് സഹായിക്കുന്നു.

ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാൻ കുമ്പളങ്ങ വെറുതെയോ അല്ലാതെയോ കഴിക്കാം. ചർമ്മം തിളക്കമുള്ളതാക്കാനും വരണ്ട ചർമ്മം ഇല്ലാതാക്കാനും കുമ്പളങ്ങ ദിവസവും കഴിക്കുന്നത് നല്ലതാണ്.

Tags: Ash GourdHealth Benefit
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies