അതുല്യ ഗായികയുടെ ജീവചരിത്രം; ‘സ്വരസ്വാമിനി ആശ’ ആരാധകരിലേക്ക്; പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സർസംഘചാലക്; പാദപൂജ ചെയ്ത് സോനു നിഗം
പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ ജീവചരിത്രം 'സ്വരസ്വാമിനി ആശ' പ്രകാശനം ചെയ്തു. 90 വയസ് പിന്നിട്ട ഗായികയുടെ ആദ്യകാല ജീവിതം, സംഗീത വിദ്യാഭ്യാസം, അപൂർവ ഫോട്ടോഗ്രാഫുകൾ ...



