തൊണ്ണൂറിന്റെ സ്വരമാധുര്യം..! ജന്മദിനത്തില്‍ ദുബായില്‍ സംഗീത കച്ചേരിയുമായി ആശ ഭോസ്ലെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തൊണ്ണൂറിന്റെ സ്വരമാധുര്യം..! ജന്മദിനത്തില്‍ ദുബായില്‍ സംഗീത കച്ചേരിയുമായി ആശ ഭോസ്ലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 10:19 pm IST
FacebookTwitterWhatsAppTelegram

90-ാം ജന്മദിനത്തിൽ ദുബായിൽ സം​ഗീത കച്ചേരി നടത്താനൊരുങ്ങി പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ. ഇന്നാണ് ആശാ ഭോസ്‌ലെയുടെ ജന്മദിനം. തന്റെ 90-ാം ജന്മദിനം ദുബായിൽ ഗംഭീരമായ സംഗീത പരിപാടിയോടെയാണ് ഗായിക ​ആഘോഷിക്കുന്നത്. ആശാ ഭോസ്‌ലെയുടെ തന്നെ ജനപ്രിയമായ ഗാനങ്ങൾ കച്ചേരിയില്‍ ആലപിക്കും. ദുബായിലെ കൊക്കകോള അരീനയിൽ ” ആശ@90′ എന്ന പേരിലാണ് കച്ചേരി നടക്കുന്നത്.

“രസകരമായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ 90-ാം ജന്മദിനത്തിൽ ഗംഭീരമായ ഒരു കച്ചേരി നടത്താൻ ഞാൻ തീരുമാനിച്ചു. ലോകത്ത് ആരെങ്കിലും ഇത്തരത്തിലൊരു സാഹസിക പ്രവർത്തി ചെയ്തിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. 90 വയസ്സായിട്ടും, കച്ചേരി നടത്താൻ ഒരു ഇതിഹാസ ഗായികയ്‌ക്ക് വളരെ എളുപ്പമാണ്. സംഗീതമാണ് എന്റെ ജീവിതം. “എന്നാണ് മാദ്ധ്യമങ്ങളോട് ആശാ ഭോസ്‌ലെ പറഞ്ഞത്.

സാധാരണ തന്റെ ജന്മദിനം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുന്ന ഗായിക പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാൽ, 90 വയസ്സ് തികയുന്ന വേളയിൽ പിറന്നാൾ വ്യത്യസ്തമായി ആഘോഷിക്കാനാണ് ആശാ ഭോസ്‌ലെയുടെ ആഗ്രഹം. എട്ട് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയില്‍ അവര്‍ നേടാത്ത പുരസ്‌കാരങ്ങള്‍ ചുരുക്കമാണ്.
പ്രായത്തിനൊപ്പം തന്നെ സംഗീതവുമായുള്ള തന്റെ ബന്ധം കൂടുതൽ ദൃഢമാക്കുകയായിരുന്നു ആശാ ഭോസ്‌ലെ.

Tags: Asha Bhosle
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies