ഡിഎ വേണം, വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക; സർക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരമിരുന്ന് ധനമന്ത്രിയുടെ ഭാര്യയും
അത്രമേൽ നിവൃത്തി കെടുമ്പോഴാണ് അല്ലെങ്കിൽ പരിഹാരമില്ലാത്തപ്പോഴാണ് ജനങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ ആവുന്നത്ര വലയ്ക്കുന്നുണ്ട്. പല ആവശ്യങ്ങളുമായി നിരവധി പേരാണ് ദിവസവും ...

