Asha Sarath - Janam TV
Saturday, November 8 2025

Asha Sarath

കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ വന്നത് സൗജന്യമായി : ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണെന്ന് നടി ആശ ശരത്

കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് നടി ആശ ശരത്. ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണെന്നും ...

സിദ്ദിഖ് നല്ല സുഹൃത്ത്, മോശമായി പെരുമാറിയിട്ടില്ല; തന്റെ പേരിൽ നടക്കുന്നത് കള്ള പ്രചാരണങ്ങൾ; കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ ശ്രമിക്കുന്നു: ആശ ശരത്

നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന തരത്തിൽ വരുന്ന വാർത്തകളും പ്രചരണങ്ങളും തെറ്റാണെന്ന് തുറന്നടിച്ച് നടി ആശ ശരത്. തന്റെ ഏറ്റവും നല്ല സുഹൃത്താണ് സിദ്ദിഖ് ...

നുണപ്രചരണങ്ങളെ അതിജീവിച്ച് ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി ; കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവമില്ല ; ആശാ ശരത്ത്

സമൂഹ മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി ആശ ശരത്ത്. നടിയും നർത്തകിയുമായ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് ...

ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരം; മുംബൈയുമായി 30 വർഷത്തോളം ബന്ധമുണ്ട്; ഓർമ്മകൾ പങ്കുവച്ച് ആശാ ശരത്

മുംബൈ: കഴിഞ്ഞ 30 വർഷമായുള്ള ബന്ധമാണ് മുംബൈ നഗരവുമായി തനിക്കുള്ളതെന്ന് പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നഗരമാണ് മുംബൈയെന്നും താരം ...

‘ഡാൻസ് ആശയുടെ രക്തമാണെങ്കിൽ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായിരിക്കും ഞാൻ’; ആശയ്‌ക്ക് ശരത് നൽകിയ വാക്കിനെക്കുറിച്ച് പറഞ്ഞ കുറിപ്പ് വൈറൽ

നടി ആശ ശരത്തിന്റെ ഭർത്താവ് ശരത് വാര്യരെക്കുറിച്ച് അനൂപ് ശിവശങ്കരൻ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ആശ ശരത്തിന്റെ മകളുടെ വിവാഹസമയത്ത് ഏറെ വിവാദ പരാമർശങ്ങൾ പുറത്ത് വന്നിരുന്നു. ...

അണിഞ്ഞൊരുങ്ങി അതീവ സുന്ദരിയായി ഉത്തര ; ആശ ശരത്തിന്റെ മകൾ വിവാഹിതയായി

ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരൻ. അങ്കമാലിയിലെ അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ...