കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും
തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓള്‍റൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയില്‍വേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയില്‍വേ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ...

