ASHA workers protest - Janam TV
Friday, November 7 2025

ASHA workers protest

ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രം: ഇന്‍സെന്‍റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചു: കേന്ദ്രസര്‍ക്കാര്‍ 1500 രൂപ കൂട്ടി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവഗണനയില്‍ മനം നൊന്ത ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സാന്ത്വനം . ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്‍റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ നല്‍കിയിരുന്ന 2000 രൂപയ്‌ക്ക് പകരം 3500 ...

അപമാനിച്ചവർക്ക് വോട്ടില്ല; പ്രചാരണം നടത്താൻ ആശമാർ നിലമ്പൂരിലേക്ക്

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ മാസങ്ങളായി സമരം ചെയ്യുന്ന ആശ വർക്കർമാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെത്തും. തങ്ങളുടെ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന ...

ആശാ വർക്കർ സമരം; ഓണറേറിയം വ്യത്യസ്തമാകുന്നത് അതാത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്നത് കൊണ്ട്; സർക്കാരിനെതിരെ കെ സച്ചിദാനന്ദൻ

തിരുവനന്തപുരം : ആശാ വർക്കർ സമരത്തിൽ കേരളാ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി കവി കെ സച്ചിദാനന്ദൻ. ആശാ സമരത്തെ ഉത്കണ്ഠയോടും ആശങ്കയോടുമാണ് കാണുന്നത് എന്നും ആശാവർക്കർമാരുടെ ...

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം കടുപ്പിച്ച് ആശമാർ, ഇന്ന് മുതൽ നിരാഹാരസമരം

തിരുവനന്തപുരം: ഇന്നു രാവിലെ 11 മണി മുതൽ ആശമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങും.ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ആശാവർക്കർമാർ സമരം കടുപ്പിക്കാൻ ...

വെയിലേറ്റ് വാടാതെ, വീട്ടിൽ പോകൂ ആശമാരേ!! ആരോ​ഗ്യമന്ത്രി ഉപദേശിച്ചുവിട്ടെന്ന് ആശമാർ; പ്രാരാബ്ധം പറച്ചിൽ മാത്രം; ചർച്ച പരാജയം

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശമാർ നടത്തിയ ചർച്ച പരാജയം. ആശാവർക്കേഴ്സ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അം​ഗീകരിക്കാതിരുന്ന ആരോ​ഗ്യമന്ത്രി, സമരക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത ആശാ ...

ആശാ വർക്കർമാരുടെ പോരാട്ടം പുതിയ തലത്തിലേക്ക്; നാളെ സെക്രട്ടേറിയറ്റ് ഉപരോധം; പൊളിക്കാനുറച്ച് പിണറായി സർക്കാർ

തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന ...

ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും അതിൽ തെറ്റില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒരു ...

സമരം ചെയ്യണമെങ്കിൽ മഴ നനഞ്ഞ് മതി; ആശ വർക്കർമാർക്കെതിരെ പൊലീസിനെയിറക്കി സർക്കാർ; മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു; വീണ്ടും കെട്ടി

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം പൊളിക്കാൻ പൊലീസിനെയിറക്കി സർക്കാർ. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ബലമായി അഴിപ്പിച്ചു. പുലർച്ചെ മഴപെയ്തപ്പോഴാണ് പോലീസ് ഇടപെടൽ ഉണ്ടായത്. മഴ നനയാതിരിക്കാൻ ...

മിനി സാംക്രമിക രോഗം പരത്തുന്ന കീടം;ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിനു പിന്നിൽ: സി ഐ ടി യു

പത്തനം തിട്ട: ആശാ പ്രവർത്തകരെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് സിഐടിയു. പത്തനംതിട്ടയിൽ സിഐടിയു നടത്തിയ സമരത്തിലായിരുന്നു അധിക്ഷേപം. സമരസമിതി നേതാവ് മിനിയെയാണ് സിഐടിയു നേതാവ് പി.ബി. ഹർഷകുമാർ ...

സിപിഎമ്മും ആശ പ്രവർത്തകരും നേർക്കുനേർ; ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ ആലപ്പുഴയിൽ CITU ആശ യൂണിയന്റെ ബദൽ മാർച്ച്

ആലപ്പുഴ : ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച് പൊളിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് സി പി എം. ആലപ്പുഴയിൽ CITU ആശ യൂണിയൻ്റെ ബദൽ മാർച്ച് പ്രഖ്യാപിച്ചു.നാളെ ...

നാളെ സമരത്തിന് പോകരുത്; വിളിച്ചാൽ നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞേക്കണം; സ്ഥലത്തില്ലെന്ന് പറഞ്ഞേക്കണം; ആലപ്പുഴയിലെ സിഐടിയു ആശാഗ്രൂപ്പിൽ ഭീഷണി ശബ്ദസന്ദേശം

ആലപ്പുഴ: നാളെ സമരത്തിന് പോകരുത് എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ആലപ്പുഴയിലെ സിഐടിയു ആശാ ഗ്രൂപ്പിൽ ശബ്ദസന്ദേശം. ആലപ്പുഴയിൽ ആശാവർക്കേഴ്സ് യൂണിയൻ അംഗങ്ങൾക്ക് നൽകിയ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. പങ്കെടുക്കാൻ ...