ആഷിക് അബു മറുപടി അർഹിക്കുന്നില്ല! അയാൾ കയർത്തു സംസാരിച്ചു; പവർ ഗ്രൂപ്പ് സിനിമയിൽ അസാധ്യം: സിബി മലയിൽ
സംവിധായകൻ ആഷിഖ് അബുവിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ. ആഷിഖ് മറുപടി അർഹിക്കാത്ത കാര്യങ്ങളാണ് പറയുന്നത്.അയാൾ എന്നോട് കയർത്ത് സംസാരിച്ചു. അയാളോട് തർക്കത്തിനോ പോരിനോ ...