ആഷിക് അബു മറുപടി അർഹിക്കുന്നില്ല! അയാൾ കയർത്തു സംസാരിച്ചു; പവർ ഗ്രൂപ്പ് സിനിമയിൽ അസാധ്യം: സിബി മലയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഷിക് അബു മറുപടി അർഹിക്കുന്നില്ല! അയാൾ കയർത്തു സംസാരിച്ചു; പവർ ഗ്രൂപ്പ് സിനിമയിൽ അസാധ്യം: സിബി മലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 07:41 pm IST
Facebook
Twitter
WhatsAppTelegram

സംവിധായകൻ ആഷിഖ് അബുവിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ. ആഷിഖ് മറുപടി അർഹിക്കാത്ത കാര്യങ്ങളാണ് പറയുന്നത്.അയാൾ എന്നോട് കയർത്ത് സംസാരിച്ചു. അയാളോട് തർക്കത്തിനോ പോരിനോ ഇല്ല. സിനിമയിൽ പവർ ​ഗ്രൂപ്പ് പ്രായോ​ഗികമല്ലെന്നും അസാധ്യമാണെന്നും സംവിധായകൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയം മൂന്നുദിവസമായി ഫെഫ്ക ചർച്ച ചെയ്തു. ഇക്കാര്യത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ലൈംഗിക പീഡനം സംബന്ധിച്ച് ഇതുവരെ പരാതികൾ ഒന്നും ഫെഫ്കയ്‌ക്ക് മുന്നിൽ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിഫല തർക്കം പരിഹരിക്കാൻ കമ്മിഷൻ ചോദിച്ചത് സംഘടനയ്‌ക്ക് വേണ്ടിയാണ്. എല്ലാ യൂണിയനുകളിലും ഇങ്ങനെ കമ്മിഷൻ വാങ്ങുന്ന രീതിയുണ്ട്.

തന്റെ അനുഭവത്തിൽ പവർ ​ഗ്രൂപ്പ് എന്നൊന്നില്ല. ഇക്കാര്യത്തിൽ ഹേമ കമ്മറ്റി റിപ്പോർട്ടിലും അവ്യക്തതയുണ്ട്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അതിൽ ആരൊക്കെയാണെന്നുള്ള കാര്യം പുറത്തുവരട്ടെയെന്നും സിബി മലയിൽ പറഞ്ഞു. പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന് സിബി മലയിൽ കമ്മിഷൻ ചോദിച്ചെന്ന ആഷിഖിന്റെ ആരോപണം ഫെഫ്കയും നേരത്തേ തള്ളിയിരുന്നു. ആഷിഖിന്റേത് വ്യാജ ആരോപണമാണെന്നും 2018 ൽ ഇക്കാര്യത്തിൽ ആഷിഖിനോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകിയില്ലെന്നും ഫെഫ്ക വ്യക്തമാക്കിയിരുന്നു.

Tags: malailDIRECTORAburespondsAshiqsibi
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies