അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബഹ്റൈൻ പ്രവാസി റോയി പൂച്ചേരിലിന് “കാവ്യപ്രതിഭ” പുരസ്കാരം
മനാമ: ബഹ്റൈൻ പ്രവാസലോകത്തിന് അഭിമാനമായി പ്രമുഖ സാഹിത്യകാരൻ റോയി പൂച്ചേരിൽ "കാവ്യപ്രതിഭ" പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മികച്ച കവിതയ്ക്കുള്ള സമ്മാനം റോയിക്കു ലഭിച്ചിരുന്നു. ...

