അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബഹ്റൈൻ പ്രവാസി റോയി പൂച്ചേരിലിന് "കാവ്യപ്രതിഭ" പുരസ്കാരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബഹ്റൈൻ പ്രവാസി റോയി പൂച്ചേരിലിന് “കാവ്യപ്രതിഭ” പുരസ്കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2026, 05:15 pm IST
Facebook
Twitter
WhatsAppTelegram

 മനാമ: ബഹ്റൈൻ പ്രവാസലോകത്തിന് അഭിമാനമായി പ്രമുഖ സാഹിത്യകാരൻ റോയി പൂച്ചേരിൽ “കാവ്യപ്രതിഭ” പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മികച്ച കവിതയ്‌ക്കുള്ള സമ്മാനം റോയിക്കു ലഭിച്ചിരുന്നു.

“പുലരിയെച്ചേർക്കുന്ന പകൽ” എന്ന കവിതയ്‌ക്കാണ് ഈ വർഷത്തെ സമ്മാനം. കഴിഞ്ഞ മാസം നടന്ന എസ്. കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ രചനാ മത്സരത്തിലും റോയിയുടെ “ആത്മഹത്യ” എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു കൂടാതെ “അക്ഷരമുറ്റത്തെ ശലഭങ്ങൾ” എന്ന കവിത 2026-27 അധ്യയന വർഷത്തെ സിബിഎസഇ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബഹ്റൈനിലെ സാംസ്കാരിക, സാഹിത്യ മേഖലകളിൽ വളരെക്കാലമായി റോയി പൂച്ചേരിൽ തന്റെ കവിതകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും സജീവമാണ്. ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്, സന്തോഷ് എച്ചിക്കാനം, റോസ് മേരി, ഉണ്ണി അമ്മയമ്പലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഏപ്രിൽ 4 ന് വൈകിട്ട് തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ, ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, സച്ചിദാനന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Tags: Ashitha Smaraka puraskaram
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies