മത്സരത്തിനിടെ ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ഇഷാന്തും അശുതോഷും; പിന്തിരിപ്പിക്കാൻ പണിപ്പെട്ട് സഹതാരങ്ങൾ: വീഡിയോ
ശനിയാഴ്ച അഹമ്മദാബാദിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിന്റെ അശുതോഷ് ശർമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ട് ഗുജറാത്ത് താരം ഇഷാന്ത് ശർമ്മ. മത്സരം ഗുജറാത്ത് ഏഴ് വിക്കറ്റിന് വിജയിച്ചുവെങ്കിലും ഇഷാന്ത് ...