ഭക്ഷണത്തിൽ ഇനി അശ്വഗന്ധയുടെ വേര് മാത്രം: ഇലകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലും ഹെൽത്ത് സപ്ലിമെന്റുകളിലും ആശ്വഗന്ധയുടെ ഇലകൾ ഉപയോഗിക്കിന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉത്തരവിറക്കി. ഏപ്രിൽ 16-ന് പുറത്തിറക്കിയ ...

