അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിയായ എൻഡിഎഫ് ഭീകരന് ജീവപര്യന്തം ശിക്ഷ വിധിച്ചു; മേൽക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം
തലശ്ശേരി: അശ്വിനി കുമാർ വധക്കേസിൽ എൻഡിഎഫ് ഭീകരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എം. വി മർഷൂക്കിനെയാണ് ശിക്ഷിച്ചത്. 50,000 രൂപ ...



