അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാതലായ മാറ്റമുണ്ടാകുമെന്ന സൂചനയുമായി നായകന്‍ രോഹിത് ശര്‍മ്മ. രാജ്‌കോട്ടിലെ മൂന്നാം ഏകദിനത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. അശ്വിന്റെ അനുഭവ ...