അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 08:07 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാതലായ മാറ്റമുണ്ടാകുമെന്ന സൂചനയുമായി നായകന്‍ രോഹിത് ശര്‍മ്മ. രാജ്‌കോട്ടിലെ മൂന്നാം ഏകദിനത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. അശ്വിന്റെ അനുഭവ സമ്പത്തും ക്ലാസും അവഗണിക്കാനാവില്ലെന്നും ലോകകപ്പില്‍ ടീമിന് അത് മുതല്‍കൂട്ടാകുമെന്നാണ് ക്യാപ്റ്റന്‍ വ്യക്തമാക്കിയത്.

‘ കഴിഞ്ഞ വര്‍ഷം ഏകദിനം കളിച്ചില്ലെങ്കിലും അശ്വിന്റെ അനുഭവ സമ്പത്തും ക്ലാസും ഞങ്ങള്‍ക്ക് അവഗണിക്കാനാവില്ല. സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യുന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ മത്സരങ്ങളില്‍ അവന്‍ നന്നായി പന്തെറിഞ്ഞു. പുതിയ ചില പരീക്ഷണങ്ങളും കൊണ്ടുവന്നു. ഒരു അവസരമുണ്ടെങ്കില്‍, ബാക്കപ്പുകള്‍ തയ്യാറായി ഇരിക്കുന്നത് ഞങ്ങള്‍ക്ക് ഗുണകരമാണ്’ രോഹിത് പറഞ്ഞു.

നല്ല ക്രിക്കറ്റ് കളിക്കാനും എതിരാളികളില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഞങ്ങള്‍ ശ്രമിക്കുക. ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നത് പോസിറ്റീവായ കാര്യമാണെങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ട. റാങ്കിനും പോയിന്റിനും വേണ്ടിയല്ല കളിക്കുന്നത്-രോഹിത്ത് വ്യക്തമാക്കി.

 

 

Tags: team indiarohit sharmaAshwin's classexperienceWC2023
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies