സംഭാലിൽ കണ്ടെത്തിയ പടിക്കിണറിൽ പരിശോധന നടത്തി ASI സംഘം; ഘടനയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ തൊഴിലാളികൾ ഖനനം നടത്തുന്നത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ
ലക്നൗ: സംഭാലിൽ കണ്ടെത്തിയ പടിക്കിണറിൽ ഖനനം പുരോഗമിക്കുന്നു. മീററ്റിൽ നിന്നുള്ള എഎസ്ഐ സംഘം പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചന്ദൗസി മേഖലയിൽ നിന്നാണ് പുരാതന പടിക്കിണർ കണ്ടെത്തിയത്. ഉത്തർ ...