asia - Janam TV

asia

ഏഷ്യാ പസഫിക് ബധിര ഗെയിംസ്; ഐതിഹാസിക പ്രകടനത്തിൽ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ക്വാലാലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എക്സിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...

സൂര്യവൻഷി ജ്വലിച്ചു! അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ

യുഎഇയിലെ പത്തുവിക്കറ്റിന് തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രെയും തകർത്തടിച്ചതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് ...

ശതകോടീശ്വരന്മാരുടെ തലസ്ഥാനം; ഇന്ത്യയിലെ ഈ നഗരം ഏഷ്യയിൽ ഒന്നാമത്; ചൈനയെ മറികടന്നു

ന്യൂഡൽഹി: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനമെന്ന ഖ്യാതി ഇനി ഇന്ത്യൻ ന​ഗരമായ മുംബൈക്ക് സ്വന്തം. 2024ലെ ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ...

ഏഷ്യയുടെ സൈക്ലിംഗ് ആഘോഷത്തിന് നാളെ തലസ്ഥാനത്ത് തുടക്കം; 20 രാജ്യങ്ങള്‍ അണിനിരക്കുന്ന മൗണ്ടന്‍ സൈക്ലിംഗില്‍ വിജയിക്കുന്നവര്‍ക്ക്‌ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത; സജ്ജരായി ഇന്ത്യന്‍ റൈഡര്‍മാര്‍

തിരുവനന്തപുരം; ഏഷ്യന്‍ രാജ്യങ്ങളുടെ മൗണ്ടന്‍ സൈക്ലിംഗ് ആഘോഷം വ്യാഴാഴ്ച പൊന്മുടിയില്‍ ആരംഭിക്കും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ ...

ക്രിക്കറ്റിനായി വീട് വിറ്റും വിവാഹം വേണ്ടെന്നുവച്ചുമുള്ള ആരാധന..! ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ആരാധകര്‍; അറിയാം ക്രിക്കറ്റിനെ സ്‌നേഹിച്ച അഞ്ചുപേരെക്കുറിച്ച്

ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത ഒരു ജനതയാണ് ഏഷ്യയിലുള്ളത്. ഓരോ ക്രിക്കറ്റ് താരത്തെയും കുടുംബാംഗത്തെ പോലെയും ദൈവത്തിനൊപ്പം ആരാധിക്കുന്നൊരു ജനത ഇപ്പോഴും ഏഷ്യയിലുണ്ട്. അതിനുദാഹരണമായി നിരവധി ആരാധകരെയും കാണാം. ...

ഏഷ്യാ കപ്പ്; പ്രഖ്യാപിക്കും മുന്‍പ് ഇന്ത്യന്‍ ടീം പട്ടിക ചോര്‍ന്നു? സഞ്ജു പടിക്ക് പുറത്ത്; ഇഷാനും തിലകും രാഹുലും ടീമിലെന്ന് വിവരം

പ്രഖ്യാപിക്കും മുന്‍പ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് ചോര്‍ന്നതായി സംശയം. 17 കളിക്കാരുടെ പട്ടികയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. ഓഗസ്റ്റ് 21നാണ് ടീം പ്രഖ്യാപനമുണ്ടാവുക. ...

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കി, ചൈനയെ ‘സെവനപ്പ്’ കുടിപ്പിച്ച് ഇന്ത്യയുടെ അരങ്ങേറ്റം

ചെന്നൈ; ചൈനയുടെ പ്രതിരോധ കോട്ട തച്ചുതകര്‍ത്ത് ഇന്ത്യ ഗോള്‍വര്‍ഷം നടത്തിയതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു ...

എമേർജിംഗ് ഏഷ്യാകപ്പ്; കലാശപോരിൽ ഇന്ത്യയ്‌ക്ക് മുന്നിൽ റൺമല ഉയർത്തി പാകിസ്താൻ; കരുത്തോടെ കപ്പടിക്കാന്‍ ഇന്ത്യന്‍ യുവനിര

കൊളംബൊ: എമേർജിംഗ് ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ എയ്‌ക്കെതിരെ പാകിസ്താൻ ഉയർത്തിയത് റൺമല. 353 റൺസാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താന് ...

അടിച്ചുപരത്തി സായ് സുദർശൻ എറിഞ്ഞൊതുക്കി ഹംഗാർഗേക്കർ; എമേർജിംഗ് ഏഷ്യാകപ്പിൽ പാകിസ്താന്റെ പരിപ്പെടുത്ത് ഇന്ത്യൻ ചുണകുട്ടികൾ

എമേർജിംഗ് ഏഷ്യാകപ്പിൽ ഇന്ത്യൻ കുട്ടികൾക്ക് തിളക്കമാർന്ന വിജയം. പാകിസ്താൻ എയെ തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യൻ സംഘം വിജയമാഘോഷിച്ചത്. പാകിസ്താൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഇന്ത്യ ...

ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി എമേർജിംഗ് ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ പെൺപട

എമേർജിംഗ് ഏഷ്യാ കപ്പിൽ ഇന്ത്യൻ പെൺപുലികളുടെ തേരോട്ടം. ഫൈനലിൽ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി കിരീടം സ്വന്തമാക്കി. 31 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 128 റൺസ് എന്ന ...

d

ഏഷ്യാകപ്പ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17വരെ; ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ; പാക്കിസ്ഥിനിലേക്ക് ഇല്ലെന്ന ബിസിസിഐ നിലപാടിന് വഴങ്ങി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

  ദുബായ്: ഏറെ വിവാദങ്ങൾക്കൊടുവിൽ ഏഷ്യാ കപ്പിന്റെ വേദിയുടെ കാര്യത്തിൽ തീരുമാനമായി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് ഏഷ്യാ കപ്പ് പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ ...

d

എമേർജിംഗ് ഏഷ്യാ കപ്പ്: ഹോങ്കോങിനെ ചുരുട്ടിക്കൂട്ടി ഇന്ത്യൻ പെൺപട: വിജയലക്ഷ്യം മറികടന്നത് അഞ്ചോവറിൽ

      അത്യുഗ്രൻ വിജയത്തോടെ വനിതാ എമേർജിംഗ് ഏഷ്യാ കപ്പിന് തുടക്കമിട്ട് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹോങ്കോങിനെ നേരിട്ട ഇന്ത്യ 9 ...

”വെറുമൊരു ‘ഷോ’ എന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചു; ഇവിടെ കാണുന്നത് പുതിയ ഇന്ത്യയുടെ കരുത്ത്”: എയ്‌റോ ഇന്ത്യ 2023ൽ പ്രധാനമന്ത്രി

ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ ഷോയ്ക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിപാടിയുടെ 14-ാം പതിപ്പായ എയ്‌റോ ഇന്ത്യ 2023 തിങ്കളാഴ്ച രാവിലെയാണ് ...

ആവശ്യക്കാർ വർധിക്കുന്നു, ഉത്പാദനം കുറഞ്ഞു; കേരളത്തിൽ പ്ലാസ്റ്റിക് ബക്കറ്റിന്റെ വിലയിൽ വർധന

കൊച്ചി: ആവശ്യക്കാർ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ബക്കറ്റുകളുടെ വില വർധിക്കുന്നു. പ്ലാസ്റ്റിക് നിർമ്മാണത്തിനുളള അസംസ്‌കൃത വസ്തുകളുടെ ലഭ്യത കുറവാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. എൽഡിപിഇ ...