ഏഷ്യാ കപ്പ് ഹോക്കി: ദക്ഷിണ കൊറിയയ്‌ക്ക് സ്വർണ്ണം; മലേഷ്യയെ തോൽപ്പിച്ചത് 2-1ന്
ജക്കാർത്ത: ഏഷ്യാകപ്പ് ഹോക്കി സ്വർണ്ണം ദക്ഷിണ കൊറിയയ്ക്ക്. കലാശ പോരാട്ടത്തിൽ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ദക്ഷിണ കൊറിയ തോൽപ്പിച്ചത്. ഇന്ത്യയെ സെമിഫൈനിൽ 4-4ന് സമനിലയിൽ പിടിച്ച് ...


