ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്
ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ ഇന്ത്യന്‍ കായികതാരങ്ങളെ ആദരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ 15-ന് വൈകിട്ട് 4.30-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചടങ്ങ് ...

