വനിതാ ഏഷ്യൻ ഹോക്കി ഫൈവ്‌സ് ലോകകപ്പ് ; തായ്‌ലാന്റിനെ മലർത്തിയടിച്ച് ഇന്ത്യ
വനിതാ ഏഷ്യൻ ഹോക്കി ഫൈവ്‌സ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. തായ്‌ലാന്റിനെതിരെ 7 ഗോളുകൾ നേടിയാണ് ഇന്ത്യയുടെ നേട്ടം. നവജ്യോത് കൗറിന്റെ ക്യാപ്റ്റൻസിയിൽ ആദ്യം മുതൽ ...