‘നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുത്’: വിക്കിപീഡിയയ്‌ക്ക് ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡൽഹി: സൗജന്യ ഓൺ ലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. അപകീർത്തികരമായ എഡിറ്റുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വരിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കോടതി ...

