'നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുത്': വിക്കിപീഡിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുത്’: വിക്കിപീഡിയയ്‌ക്ക് ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ഇന്ത്യയിലെ വിക്കിപീഡിയയുടെ ബിസിനസ്സ് അവസാനിപ്പിക്കുമെന്നു മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സൗജന്യ ഓൺ ലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയയ്‌ക്ക് ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്.

അപകീർത്തികരമായ എഡിറ്റുകൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വരിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കോടതി ഉത്തരവ് സൈറ്റ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഏഷ്യൻ ന്യൂസ് ഇൻ്റർനാഷണൽ (എഎൻഐ) സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച വിക്കിപീഡിയയ്‌ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. ഉത്തരവിനെക്കുറിച്ച് ചില കാര്യങ്ങൾ കോടതിയിൽ നൽകേണ്ടതുണ്ടെന്നും തങ്ങൾ ഇന്ത്യയിലല്ലാത്തതിനാൽ ഹാജരാകാൻ സമയമെടുത്തെന്നും അഭിഭാഷകനായ ടിൻ എബ്രഹാം മുഖേന വിക്കിപീഡിയ കോടതിയെ അറിയിച്ചു.
വിക്കിപീഡിയയുടെ ഈ വാദത്തെ ജസ്റ്റിസ് നവിൻ ചൗള ശക്തമായി എതിർത്തു.

“ഞങ്ങൾ ഇനി ഇത് സ്വീകരിക്കില്ല . നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ ജോലി ചെയ്യരുത്,” കോടതി വാക്കാൽ പറഞ്ഞു.
“ഞാൻ കോടതിയലക്ഷ്യം ചുമത്തും…വിക്കിപീഡിയ ഇന്ത്യയിലെ ഒരു സ്ഥാപനമാണോ എന്നതല്ല ഇവിടുത്തെ ചോദ്യം. നിങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ ഞങ്ങൾ ഇവിടെ അവസാനിപ്പിക്കും. വിക്കിപീഡിയ തടയാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടും,” ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു.
“നേരത്തെയും നിങ്ങൾ ഈ വാദം ഉന്നയിച്ചിരുന്നു. നിങ്ങൾക്ക് ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ, ദയവായി ഇന്ത്യയിൽ ജോലി ചെയ്യരുത്,” ജസ്റ്റിസ് ചൗള വീണ്ടുംപറഞ്ഞു.

ഇനി കേസ് പരിഗണിക്കുന്ന ഒക്ടോബർ 25-ന് വിക്കിപീഡിയയുടെ ഔദ്യോഗിക പ്രതിനിധി നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

എഎൻഐയുടെ വിക്കിപീഡിയ പേജിൽ വാർത്താ ഏജൻസിയെക്കുറിയിച്ച് അപകീർത്തികരമായ വിവരണം വിക്കിപീഡിയ നൽകിയെന്ന് ആരോപിച്ച് അവർ നൽകിയ മാനനഷ്ടക്കേസിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ഈ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പട്ടാണ് അവർ കോടതിയെ സമീപിച്ചത് .

Tags: wikipediaAsian News International
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies