രാമനാട്ടുകരയില്‍ പെയിന്റ് ഔട്ട്ലെറ്റ് കത്തിയമര്‍ന്നു; ഒന്നരക്കോടിയുടെ ഉല്‍പ്പന്നങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സിയും ചാരമായി
കോഴിക്കോട്: രാമനാട്ടുകര എയര്‍പോര്‍ട്ട് റോഡിലെ ഏഷ്യന്‍ പെയിന്റ്സ് ഔട്ട്ലെറ്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഉടമയ്ക്ക് കോടികളുടെ നഷ്ടം. കടയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്റ്റോക്കും ഒന്‍പതര ലക്ഷത്തോളം രൂപയുടെ ...

