2026 ഏഷ്യന്‍ U20 അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ ടീം; ആകെ 19 മെഡലുകള്‍, 10 സ്വര്‍ണം
ഹോങ്കോങ്: 22-ാമത് ഏഷ്യന്‍ U20 അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ രണ്ടാം സ്ഥാനം സ്വന്തമാക്കി. മത്സരങ്ങളുടെ അവസാന ദിനത്തില്‍ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ കൂടി ...


