“സമാധാനവും ബഹുമാനവും ഞങ്ങൾക്കുണ്ട്, പാകിസ്ഥാനെതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടും”; ഇന്ത്യയ്‌ക്ക് നേരെ അസിം മുനീറിന്റെ ഭീഷണി
ന്യൂഡൽഹി: പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ശക്തമായി നേരിടുമെന്ന് പാക് ആർമി ചീഫ് അസിം മുനീർ. ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന സഹായിച്ചില്ലെന്നും ഇന്ത്യയുടെ വാദം ...