Asim Munir - Janam TV
Friday, November 7 2025

Asim Munir

നിലപാടുകൾ മാറി…? പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി ട്രംപ്, ചർച്ചയിൽ അസിം മുനീറും

വാഷിംങ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറുമായും ട്രംപ് ചർച്ച നടത്തി. 'മഹാനായ ...

“സ്വന്തം പരാജയം മറച്ചുവയ്‌ക്കാനാണ് പാകിസ്ഥാൻ ഭീഷണി ഉയർത്തുന്നത്; അസിം മുനീറിന്റേത് നിരുത്തരവാദിത്തപരമായ പരാമർശങ്ങൾ”: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാൻ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷപരവും യുദ്ധത്തിന് തയാറാണെന്ന് കാണിച്ചുള്ള പരാമർശങ്ങളും ...

അസീം മുനീർ സ്യൂട്ട് ധരിച്ച ലാദൻ;  30 മിനിറ്റിനുള്ളിൽ  അമേരിക്കയിൽ നിന്നും പുറത്താക്കണമായിരുന്നു;  പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്‌ട്രം; യുഎസിന്റെ മൗനം ആശങ്കപ്പെടുത്തുവെന്ന് മൈക്കൽ റൂബിൻ

വാഷിം​ഗ്ടൺ: പാക് സൈനിക മേധാവി അസീം മുനീർ സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്ഥാൻ യുദ്ധക്കൊതിയൻമാരായ തെമ്മാടി രാഷ്ട്രത്തെ ...

‘പാകിസ്ഥാൻ ചവറുവണ്ടി, ഇന്ത്യ തിളങ്ങുന്ന മെഴ്‌സിഡസ്’; ‘ബെസ്റ്റ് ആർമി ചീഫ്, എന്തിനാണ് ഇയാൾ സ്വന്തം രാജ്യത്തെ അപമാനിക്കുന്നത്’; അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ

ഇന്ത്യയെ വെട്ടിത്തിളങ്ങുന്ന മെഴ്‌സിഡസിനോടും സ്വന്തം രാജ്യമായ പാകിസ്ഥാനെ ചവറു വണ്ടിയോടും ഉപമിച്ച സൈനിക മേധാവി അസിം മുനീറിനെ ട്രോളി സോഷ്യൽ മീഡിയ. യുഎസിലെ ഫ്ലോറിഡയിലെ ടാമ്പയിൽ പാക് ...

സിന്ധുനദിയിൽ അണക്കെട്ട് പണിതാൽ മിസൈലയച്ച് തകർക്കും; ഇന്ത്യയുമായുള്ള യുദ്ധത്തിൽ തോൽക്കുമെന്നായാൽ, ലോകത്തിന്റെ പകുതി ഞങ്ങൾക്കൊപ്പം പോകും; അസിം മുനീർ

ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യയുമായുള്ള യുദ്ധത്തിൽ തോൽക്കുകയാണെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതിയും തകർക്കുമെന്ന് പാകിസ്ഥാൻ ആർമി ചീഫ് ...

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ തങ്ങൾ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യൻ സൈനിക നടപടിയിൽ നാല് പാകിസ്ഥാനികൾ മാത്രമാണ് കൊല്ലപ്പെട്ടതെന്നും പാകിസ്ഥാൻ ശക്തമായി ...

“സമാധാനവും ബഹുമാനവും ഞങ്ങൾക്കുണ്ട്, പാകിസ്ഥാനെതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടും”; ഇന്ത്യയ്‌ക്ക് നേരെ അസിം മുനീറിന്റെ ഭീഷണി

ന്യൂഡൽ​ഹി: പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ശക്തമായി നേരിടുമെന്ന് പാക് ആർമി ചീഫ് അസിം മുനീർ. ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന സഹായിച്ചില്ലെന്നും ഇന്ത്യയുടെ വാദം ...