Asim Riyas - Janam TV

Asim Riyas

മത വിശ്വാസങ്ങൾക്ക് വേണ്ടി വേർപിരിയുന്നു; അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി നടി ഹിമാന്‍ഷി ഖുറാന

മോ‍ഡൽ അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അറിയിച്ച് നടിയും ഗായികയും മോഡലുമായ ഹിമാന്‍ഷി ഖുറാന. മത വിശ്വാസങ്ങൾക്കുവേണ്ടിയാണ് വേർ പിരിയുന്നതെന്നും മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നുമാണ് ഹിമാന്‍ഷി സമൂഹമാദ്ധ്യമങ്ങളിലൂടെ ...