മത വിശ്വാസങ്ങൾക്ക് വേണ്ടി വേർപിരിയുന്നു; അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി നടി ഹിമാന്‍ഷി ഖുറാന
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മത വിശ്വാസങ്ങൾക്ക് വേണ്ടി വേർപിരിയുന്നു; അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി നടി ഹിമാന്‍ഷി ഖുറാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

മോ‍ഡൽ അസിം റിയാസുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അറിയിച്ച് നടിയും ഗായികയും മോഡലുമായ ഹിമാന്‍ഷി ഖുറാന. മത വിശ്വാസങ്ങൾക്കുവേണ്ടിയാണ് വേർ പിരിയുന്നതെന്നും മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നുമാണ് ഹിമാന്‍ഷി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഹിന്ദി ബി​ഗ്ബോസ് റിയാലിറ്റി ഷോയിലെ 13-ാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചിരിക്കുന്നത്.

‘അസിം റിയാസുമായുള്ള ബന്ധം ഏറെ മഹത്തരമായിരുന്നെങ്കിലും ഇപ്പോള്‍ പിരിയാനുള്ള സമയം അടുത്തിരിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. രണ്ടു പേരുടേയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലര്‍ത്തിക്കൊണ്ട് തന്നെ ആ മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്‌നേഹത്തെ ത്യജിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ മറ്റൊരു പ്രശ്‌നവുമില്ല. ഈ വേളയില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- എന്നായിരുന്നു ഹിമാൻഷി കുറിച്ചത്.

pic.twitter.com/iPEAV90kgK

— Himanshi khurana (@realhimanshi) December 6, 2023

ബി​ഗ്ബോസ് ഷോയിലെ പ്രണയത്തെ തുടർന്ന സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കമിതാക്കളായിരുന്നു അസിം റിയാസും ഹിമാന്‍ഷി ഖുറാനയും. പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ നിന്നുള്ള ഹിമാന്‍ഷി മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാൽ വേർപിരിയലിനെക്കുറിച്ച് അസിം ഇതുവരെ സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല.

 

Tags: Asim Riyas
Share
Tweet
SendShare

More News from this section

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies