asked - Janam TV
Monday, July 14 2025

asked

മോഷണ പരാതിയിലെ മാനസിക പീഡനം,ജില്ലയ്‌ക്ക് പുറത്തുള്ള ഡിവൈ.എസ്പി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ...

സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ പങ്കെടുക്കാൻ യുവാക്കളോടും വിദ്യാർത്ഥികളോടും ആഹ്വാനം ചെയ്ത് എബിവിപി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ അണിചേരാൻ വിദ്യാർത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. പഹൽഗാം ...

കശ്മീരിൽ പോകും മുൻപ് കലിമ പഠിക്കണം! ഇല്ലെങ്കിൽ വില നൽകേണ്ടിവരും; പാകിസ്താൻ നടൻ ഭീഷണി മുന്നറിയിപ്പ് നൽകിയെന്ന് നടി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടി പായൽ ​ഘോഷിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. കശ്മീർ സന്ദർശിക്കാൻ പോകുന്ന പദ്ധതയിയെ കുറിച്ച് പാകിസ്താൻ നടനോട് പറഞ്ഞിരുന്നതായും അദ്ദേഹം തനിക്കൊരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ...

യു.എ.ഇയിലെ പേമാരി..! അഞ്ച് നേരവും വീടുകളില്‍ നിസ്കരിക്കണമെന്ന് പള്ളികളുടെ ആഹ്വാനം; 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

അബുദാബി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥന വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ പള്ളികള്‍. പള്ളികളിലെത്തി നിസകരിക്കുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ അഞ്ചു നേരം നിസ്കരിക്കണമെന്നും നറല്‍ അതോറിറ്റി ഓഫ് ...

ബലാത്സം​ഗ മുറിവുകൾ കാണണം, കോടതിമുറിയിൽ അതിജീവിതയോട് തുണി അഴിക്കാൻ ആവശ്യപ്പെട്ട് ജഡ്ജി; കേസെടുത്ത് പൊലീസ്

കൂട്ട ബലാത്സം​ഗത്തിനിരയായ അതിജീവിതയുടെ തുണി അഴിപ്പിക്കാൻ ശ്രമിച്ച മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കോടതി മുറിയിലായിരുന്നു ജഡ്ജിന്റെ തരംതാണ നടപടി. അതിജീവിതയുടെ മുറിവുകൾ കാണാനെന്ന പേരിലാണ് ഇയാൾ യുവതിയോട് ...