കശ്മീരിൽ പോകും മുൻപ് കലിമ പഠിക്കണം! ഇല്ലെങ്കിൽ വില നൽകേണ്ടിവരും; പാകിസ്താൻ നടൻ ഭീഷണി മുന്നറിയിപ്പ് നൽകിയെന്ന് നടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കശ്മീരിൽ പോകും മുൻപ് കലിമ പഠിക്കണം! ഇല്ലെങ്കിൽ വില നൽകേണ്ടിവരും; പാകിസ്താൻ നടൻ ഭീഷണി മുന്നറിയിപ്പ് നൽകിയെന്ന് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 05:11 pm IST
FacebookTwitterWhatsAppTelegram

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടി പായൽ ​ഘോഷിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. കശ്മീർ സന്ദർശിക്കാൻ പോകുന്ന പദ്ധതയിയെ കുറിച്ച് പാകിസ്താൻ നടനോട് പറഞ്ഞിരുന്നതായും അദ്ദേഹം തനിക്കൊരു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും തുറന്നു പറയുകയാണ് പായൽ ഘോഷ്. ഒരാഴ്ച മുൻപാണ് ട്രിപ്പ് ബുക്ക് ചെയ്തത്. തെലുങ്ക് ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് പായൽ ഘോഷ്.

ഇപ്പോൾ ട്രിപ്പുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന ചിന്തയിലാണെന്നും നടി വ്യക്തമാക്കി. രണ്ടു മനസിലായത് ഒരിക്കൽ സുഹൃത്തായി കരുതിയിരുന്ന സഹനടനിൽ നിന്ന് ലഭിച്ച ഒരു അറപ്പുളവാക്കുന്ന മുന്നറിയിപ്പ് സന്ദേശത്തെ തുടർന്നാണെന്നും നടി വ്യക്തമാക്കുന്നത്. അതിൽ പൊതിരിഞ്ഞിരുന്ന ഒരു ഭീഷണിയുണ്ടായിരുന്നു.

“അത് വെറുപ്പുളവാക്കുന്ന കാര്യമാണ്. ഞാൻ സാധാരണയായി, കശ്മീർ യാത്രയെക്കുറിച്ചുള്ള പദ്ധതി ആ പാകിസ്താൻ നടനോട് പങ്കുവച്ചു. ഒരാഴ്ച മുൻപേ ഞാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ടൂറിന് പോകണോ വേണ്ടയോ എന്ന് ഉറപ്പില്ലായിരുന്നു. ഇതിനകം തന്നെ വലിയ അനിശ്ചിതത്വങ്ങളുണ്ടായി, ഇതിനിടയിലും, സ്വന്തം രാജ്യത്ത് നിങ്ങൾ സുരക്ഷിതരല്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കേണ്ടിവരുമ്പോൾ, അത് തീർച്ചയായും പ്രകോപനപരമാണ്.

‘കല്‍മ അഥവാ കലിമ’ പഠിക്കണമെന്നും അല്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ഞാൻ തയ്യാറാകണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ‘ഫലങ്ങൾ’ എന്നതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? ഇത് കേട്ടപ്പോൾ എനിക്ക് ഭയങ്കര ദേഷ്യമായി. ഈ സംഭവം പാകിസ്താനിലെ ആളുകൾക്ക് പരിഹാസമായിരിക്കും. ഇത്തരത്തിൽ ചിന്തിക്കുന്നവരെ സുഹൃത്താക്കിയതിൽ ഖേദിക്കുന്നതായും നടി പറഞ്ഞു.

 

Tags: askedPayalGhoshLearnKalmaactressactorpakistanireveals
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies