Asma Death - Janam TV
Saturday, July 12 2025

Asma Death

അസ്മയുടെ പ്രസവസമയത്ത് സിറാജുദ്ദീനെ സഹായിച്ചവൾ; മലപ്പുറം സ്വദേശി ഫാത്തിമ പിടിയിൽ

മലപ്പുറം; വീട്ടുപ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിൽ. അക്യുപങ്ചർ ചികിത്സയുടെ പേരിൽ വീട്ടിൽ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയാണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ...

ഒടുവിൽ  ആരോഗ്യ വകുപ്പിന് നേരം പുലർന്നു!! വീട്ടിലെ പ്രസവത്തിന്റെ ‘മഹത്വത്തെ’പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം; കേസെടുക്കുമെന്ന് വീണ ജോർജ്

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർ​ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ഭീഷണിയാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ...

പായയിൽ പൊതിഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലാണ് ബോഡിയുണ്ടായിരുന്നത്; വൃദ്ധ ശ്വാസംമുട്ടി മരിച്ചുവെന്നാണ് പറഞ്ഞത്; ഡ്രൈവറുടെ വെളിപ്പെടുത്തൽ

മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് മരിച്ച് അസ്മയുടെ മരണത്തിൽ അടിമുടി ദുരൂഹത. പ്രായമായ സ്ത്രീ ശ്വാസംമുട്ടി മരിച്ചുവെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചതെന്ന് ഡ്രൈവർ അനിൽ ...

“4-ാമത്തെ പ്രസവം വീട്ടിൽ, എന്റെ ബെഡ്റൂമിൽ, അൽഹംദുലില്ലാഹ്!! ഹോസ്പിറ്റലിൽ പോയെങ്കിൽ തളർന്നേനെ”: ആശുപത്രി പ്രസവത്തിനെതിരെ മലപ്പുറം സ്വദേശികളായ ദമ്പതികൾ

അഞ്ചാമത്തെ പ്രസവം വീട്ടിൽ നടത്തിയതിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ഏറെ ആശങ്കയോടെയാണ് കേരളം കേട്ടത്. യുവതിക്ക് ആശുപത്രി ചികിത്സ നിഷേധിച്ച ഭർത്താവ് സിറാജുദ്ദീനെ ...

സിറാജുദ്ദീൻ അറസ്റ്റിൽ; നരഹത്യക്ക് കേസെടുത്തു; പ്രസവത്തിന് ആശുപത്രി വിലക്കിയത് മതപരമായ വിശ്വാസം കാരണമെന്ന് പ്രതി

മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പിടിയിലായ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 5 തവണ ...

പ്രസവശേഷമെങ്കിലും ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു; അസ്മയുടെ മരണകാരണം വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: വീട്ടിലെ പ്രസവത്തിൽ 35കാരി മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. രക്തം വാർന്നുള്ള മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവശേഷം മതിയായ പരിചരണം ലഭിച്ചിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ...

ഭർത്താവ് താജുദ്ദീൻ

ഗർഭിണിയാണെന്ന് മറച്ചുവച്ചു; ഭർത്താവ് സിറാജുദ്ദീൻ ആശുപത്രി ചികിത്സ വിലക്കി; അസ്മയുടെ 5-ാം പ്രസവം വീട്ടിൽ നടത്തിയത് അക്യുപങ്ചർ രീതിപ്രകാരം

മലപ്പുറം: വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങൾ. അസ്മയെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് സിറാജുദ്ദീന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. ​അസ്മ ​ഗർഭിണിയായിരുന്ന കാര്യം ...