അസ്മയുടെ പ്രസവസമയത്ത് സിറാജുദ്ദീനെ സഹായിച്ചവൾ; മലപ്പുറം സ്വദേശി ഫാത്തിമ പിടിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസ്മയുടെ പ്രസവസമയത്ത് സിറാജുദ്ദീനെ സഹായിച്ചവൾ; മലപ്പുറം സ്വദേശി ഫാത്തിമ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 11:08 am IST
FacebookTwitterWhatsAppTelegram

മലപ്പുറം; വീട്ടുപ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിൽ. അക്യുപങ്ചർ ചികിത്സയുടെ പേരിൽ വീട്ടിൽ പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീയാണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

അസ്മയെ ആശുപത്രിയിലെത്തിക്കാതെ വീട്ടിൽ തന്നെ പ്രസവമെടുക്കാൻ മുൻകയ്യെടുത്ത ഭർത്താവ് സിറാജുദ്ദീനെ സഹായിച്ചത് ഈ സ്ത്രീയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഫാത്തിമയ്‌ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. പ്രസവസമയത്ത് മറ്റൊരാൾ കൂടി വീട്ടിൽ ഉണ്ടായിരുന്നുവെന്നും അത് ഫാത്തിമ ആണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഫാത്തിമയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നിലവിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

സിറാജുദ്ദീൻ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രക്തസ്രാവത്തിന് പിന്നാലെ മരിച്ച അസ്മയുടെ മൃതദേഹം പായിൽ പൊതിഞ്ഞുകെട്ടിയാണ് മലപ്പുറത്ത് നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചത്. മകൾ മരിച്ചുവെന്ന് അസ്മയുടെ വീട്ടുകാർ അറിഞ്ഞത് മൃതദേഹം കണ്ടപ്പോഴായിരുന്നു. ഇതോടെ സിറാജുദ്ദീനും വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സംഭവത്തിൽ പൊലീസ് ഇടപെടുകയും ചെയ്തു. നിലവിൽ നരഹത്യാക്കുറ്റം ഉൾപ്പടെ സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.

Tags: MalappuramHome BirthHome Birth Mother DeathAsma DeathHome Birth Death
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies