നിസ്‌കാര ഹാളിൽ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; എന്റെ പൊന്നുമോളെ ഒറ്റയ്‌ക്ക് റൂമിൽ ഇട്ടത് എന്തിനാ?; ഫോൺ വിളിച്ചപ്പോൾ ഉസ്താദ് കട്ടാക്കി: അസ്‌മിയയുടെ മാതാവ്
തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠനശാലയിൽ ബീമാപള്ളി സ്വദേശിയായ അസ്മിയ മോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിൽ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ മരണത്തിന് കാരണമായ മതപഠനശാലയ്ക്കെതിരെയും അദ്ധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ...