നാലുവയസുകാരി ലൈംഗിക പീഡനത്തിനിരയായി; സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ; രാജസ്ഥാനിൽ പോലീസിനെതിരെ ജനരോഷം ശക്തം
ജയ്പൂർ: രാജസ്ഥാനിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടറായ ഭൂപേന്ദ്ര ...

