മാലിന്യം തള്ളുന്നതിനിടെ അപകടം; 35 അടി താഴ്ചയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഉതിമൂടിനും മണ്ണാറകുളഞ്ഞിക്കും ഇടയില്‍ യുവാവ് 35 അടി താഴ്ചയിലേക്ക് വീണു. റോഡരികിലെ കടയിലെ ജീവനക്കാരനായ അസം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. മാലിന്യം താഴെയുള്ള കുഴിയിലേക്ക് ...

