മാലിന്യം തള്ളുന്നതിനിടെ അപകടം; 35 അടി താഴ്ചയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

മാലിന്യം തള്ളുന്നതിനിടെ അപകടം; 35 അടി താഴ്ചയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 08:40 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഉതിമൂടിനും മണ്ണാറകുളഞ്ഞിക്കും ഇടയില്‍ യുവാവ് 35 അടി താഴ്ചയിലേക്ക് വീണു. റോഡരികിലെ കടയിലെ ജീവനക്കാരനായ അസം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. മാലിന്യം താഴെയുള്ള കുഴിയിലേക്ക് തള്ളുന്നതിനിടെ നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കരിമ്പിന്‍ ജ്യൂസും കരിക്കും വില്‍ക്കുന്ന കടയിലെ ജീവനക്കാരനാണ് യുവാവ്. അപകടം നടന്നത് വലിയ കാടും വനസമാനമായ പ്രദേശവും നിറഞ്ഞ ഭാഗത്തായതിനാല്‍ നാട്ടുകാര്‍ക്ക് യുവാവിനെ സ്വയം പുറത്തെത്തിക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

പത്തനംതിട്ടയില്‍നിന്ന് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഏഴംഗ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. വടവും രക്ഷാക്കൊട്ടയും ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ കുഴിയിലേക്ക് ഇറങ്ങി. ഏറെ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി മുകളിലെത്തിച്ചത്. വീഴ്ചയില്‍ യുവാവിന്റെ കാലിന് ഒടിവേറ്റിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Fire Force RescuePunalur Muvattupuzha RoadAssam Native AccidentPathanamthitta Rescue
Share
Tweet
SendShare

More News from this section

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

റാസൽഖൈമ ബസ് അപകടം; മരിച്ച മൂന്ന് മലയാളികളെയും തിരിച്ചറിഞ്ഞു; മരിച്ചത് കാസർകോട്, കണ്ണൂർ സ്വദേശികൾ

Latest News

മാലിന്യം തള്ളുന്നതിനിടെ അപകടം; 35 അടി താഴ്ചയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

സെവാഗിന്റെ മകന്‍ ആര്യവീര്‍ ഐപിഎല്‍ ലേലത്തില്‍; അടിസ്ഥാനവില 30 ലക്ഷം, ദ്രാവിഡിന്റെ മകന്‍ ഇല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies