ഇറാനിൽ നിന്ന് ട്രംപിന് വധഭീഷണി; മുന്നറിയിപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം
ന്യൂയോർക്ക്: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് മത്സരത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ...

