ഇറാനിൽ നിന്ന് ട്രംപിന് വധഭീഷണി; മുന്നറിയിപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിൽ നിന്ന് ട്രംപിന് വധഭീഷണി; മുന്നറിയിപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 08:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ഇറാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് മത്സരത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രണ്ട് വട്ടം ട്രംപിന് നേരെ കൊലപാതക ശ്രമങ്ങൾ നടന്നിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും, ഭീഷണിയെ സംബന്ധിച്ച് ട്രംപിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന സ്റ്റീവൻ ച്യുങ് പറയുന്നു.

നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിൽ നിന്നും ട്രംപിന് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ടുണ്ടെന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതേ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും സ്റ്റീവൻ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുകളാണ് ഉണ്ടാകുന്നതെന്നും സ്റ്റീവൻ പറയുന്നു.

ജൂലൈ 13നാണ് ട്രംപിന് നേരെ ആദ്യ വധശ്രമം ഉണ്ടായത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ അക്രമി ട്രംപിന് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമി ഉതിർത്ത വെടി ട്രംപിന്റെ ചെവിയിൽ കൊള്ളുകയും ചെയ്തിരുന്നു. ഈ മാസം 15ാം തിയതിയാണ് രണ്ടാമതൊരു വധശ്രമം കൂടി ട്രംപിന് നേരെ ഉണ്ടാകുന്നത്. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഗോൾഫ് ക്ലബ്ബിന് സമീപത്തായിരുന്നു സംഭവം. ഗോൾഫ് ക്ലബ്ബിന് പുറത്ത് നിന്ന് അകത്തേക്ക് വെടിയുതിർത്ത അക്രമിയെ ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ട്രംപ് ശക്തനായ സ്ഥാനാർത്ഥി ആയതിനാലാണ് ഇത്തരത്തിൽ ട്രംപിനെ ആക്രമിക്കാൻ ഇറാൻ പദ്ധതി ഇടുന്നതെന്നും സ്റ്റീവൻ പറയുന്നു. ഭീകരർ ഉൾപ്പെട്ട ഇറാനിലെ ഭരണകൂടം ദുർബലയായ കമലാ ഹാരിസ് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. ട്രംപിന്റെ നിശ്ചയദാർഢ്യത്തേയും ഉറച്ച തീരുമാനങ്ങളേയും അവർ ഭയക്കുകയാണ്. അമേരിക്കൻ ജനതയ്‌ക്ക് വേണ്ടി പോരാടുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ ഒന്നിനും സാധിക്കില്ലെന്നും സ്റ്റീവൻ പറയുന്നു.

 

Tags: US intelligenceIRANdonald trumpFEATURED2Assassination Threats From Iran
Share
Tweet
SendShare

More News from this section

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies