Assault Case - Janam TV

Assault Case

വസ്ത്രമഴിപ്പിച്ചു, നെഞ്ചിൽ ആഞ്ഞുചവിട്ടി, മുടിയിൽ വലിച്ചിഴച്ചു; പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവും നേരിട്ടത് ക്രൂര പീഡനം

ഭുവനേശ്വർ: ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവിനും നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. പൊലീസുകാരിൽ നിന്നും യുവതി നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളാണ് ...

ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒളിവിൽ പോയ പ്രതി വിഷം കഴിച്ച നിലയിൽ

പാലക്കാട്: കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമൺ (31) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പുലർച്ചെയോടെ ...

കേരളവർമ്മ കോളേജ് ലൈംഗികാതിക്രമ കേസ്; പ്രതിയായ എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ സംരക്ഷിക്കാൻ അദ്ധ്യാപകൻ ശ്രമിച്ചെന്ന് പരാതി

തൃശൂർ: കേരളവർമ്മ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒതുക്കാൻ അദ്ധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം. എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സനേഷ് ക്ലാസ് മുറിയിൽ വച്ച് ...

സ്വാതി മാലിവാളിനെതിരായ ആക്രമണം; അറസ്റ്റിനെതിരായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ പ്രതിയായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് ...

വനവകുപ്പ് ഉദ്യോ​ഗസ്ഥരെ ഭയപ്പെടുത്താൻ വെടിയുതിർത്ത കേസ്; ഒളിവിലിരുന്ന് വിറച്ച ശേഷം ​ഗുജറാത്ത് പോലീസിന് മുന്നിൽ കീഴടങ്ങി എഎപി എംഎൽഎ

അഹമ്മദാബാദ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്ത കേസിൽ ​ഗുജറാത്തിലെ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. ചൈതർ വാസവ എംഎൽഎയാണ് ​ദെദിയാപദ ടൗൺ പോലീസിന് മുന്നിൽ ...